കല്‍പ്പറ്റയില്‍ നടക്കുന്ന ഡല്‍ഹി കര്‍ഷക സമരത്തിനോടുള്ള ഐക്യദാര്‍ഢ്യ സത്യാഗ്രഹത്തില്‍ എടവക പഞ്ചായത്ത് എംഎന്‍ആര്‍ഇജിഡബ്ല്യു യൂണിയന്‍ പങ്കെടുത്തു.സെക്രട്ടറി നജീബ് മണ്ണാര്‍,പ്രിയ വീരേന്ദ്രകുമാര്‍,ഷീജ സിബി,സിനി മാക്കില്‍,സീനത്ത് ബീരാളി,ബാബു കെ,ആസ്യ എടവട്ടന്‍,സിജു ചേമ്പിലോട് തുടങ്ങിയവര്‍ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.