സിപിഐ(എം) ബ്രാഞ്ച് ഓഫീസ് ഉദ്ഘാടനം ചെയ്തു
സിപിഐ(എം) പുളിഞ്ഞാല്‍ ബ്രാഞ്ച് ഓഫീസ് ഉദ്ഘാടനം പാര്‍ട്ടി വെള്ളമുണ്ട ലോക്കല്‍ സെക്രട്ടറി എം.മുരളി മാസ്റ്റര്‍ നിര്‍വ്വഹിച്ചു.റെജി യു.പി അധ്യക്ഷനായിരുന്നു.ബ്രാഞ്ച് സെക്രട്ടറി ഹഷിം.വി,ഹംജിത്ത് എന്‍.വി തുടങ്ങിയവര്‍ സംസാരിച്ചു.