വയനാട് ജില്ലയിൽ ഇന്ന് 208 പേർക്ക് കോവിഡ്

0

ജില്ലയില്‍ 208 പേര്‍ക്ക് കൂടി കോവിഡ്

223 പേര്‍ക്ക് രോഗമുക്തി
206 പേർക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

രോഗം സ്ഥിരീകരിച്ചവര്‍-മേപ്പാടി സ്വദേശികളായ 28 പേര്‍, പൂതാടി 27 പേര്‍, കോട്ടത്തറ 20 പേര്‍, കണിയാമ്പറ്റ 19 പേര്‍, മാനന്തവാടി 15 പേര്‍, കല്‍പ്പറ്റ 14 പേര്‍, ബത്തേരി 13 പേര്‍, എടവക 11 പേര്‍, മുട്ടില്‍ 10 പേര്‍, വൈത്തിരി, പടിഞ്ഞാറത്തറ, പനമരം 8 പേര്‍ വീതം, പുല്‍പ്പള്ളി 5 പേര്‍, നെന്മേനി, വെങ്ങപ്പള്ളി 4 പേര്‍ വീതം, പൊഴുതന 3 പേര്‍, തരിയോട്, തിരുനെല്ലി, വെള്ളമുണ്ട രണ്ടു പേര്‍ വീതം, അമ്പലവയല്‍, മീനങ്ങാടി, നൂല്‍പ്പുഴ സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. ബാംഗ്ലൂരില്‍ നിന്ന് വന്ന മേപ്പാടി സ്വദേശിയും, ബഹ്‌റൈനില്‍ നിന്ന് വന്ന വെള്ളമുണ്ട സ്വദേശിയുമാണ് ഇതര സംസ്ഥാനത്തു നിന്നും വിദേശത്തു നിന്നുമെത്തി രോഗബാധിതരായത്.

Leave A Reply

Your email address will not be published.

error: Content is protected !!