ജില്ലയില്‍ 231 പേര്‍ക്ക് കൂടി കോവിഡ്

0

ജില്ലയില്‍ 231 പേര്‍ക്ക് കൂടി കോവിഡ്
229 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
162 പേര്‍ക്ക് രോഗമുക്തി

രോഗം സ്ഥിരീകരിച്ചവര്‍-പനമരം സ്വദേശികളായ 25 പേര്‍,മേപ്പാടി 24,എടവക,വെള്ളമുണ്ട 22 പേര്‍ വീതം,കല്‍പ്പറ്റ 17,അമ്പലവയല്‍,മാനന്തവാടി 16 പേര്‍ വീതം,ബത്തേരി 14,മുട്ടില്‍ 13,മീനങ്ങാടി,പൊഴുതന 12 പേര്‍ വീതം,വൈത്തിരി 7,കണിയാമ്പറ്റ,നെന്മേനി 6 പേര്‍ വീതം,നൂല്‍പ്പുഴ 5,കോട്ടത്തറ 4, പുല്‍പള്ളി 3,പൂതാടി, പടിഞ്ഞാറത്തറ 2 പേര്‍ വീതം,വെങ്ങപ്പള്ളി 1 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗ ബാധിതരായത്.ബാംഗ്ലൂരില്‍ നിന്നും വന്ന മുള്ളന്‍കൊല്ലി സ്വദേശി,ചെന്നൈയില്‍ നിന്നും വന്ന കണിയാമ്പറ്റ സ്വദേശി എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!