: KMCC ആദരിക്കൽ ചടങ്ങ് സൂചിപ്പിച്ചു.വൈബ്രൻറ് ഹീറോസ്’ പുരസ്കാരങ്ങൾ കെമാറി
കോവിഡ് വ്യാപന നാളുകളിൽ താഴേതട്ടിൽ കഠി നാധ്വാനം നടത്തിയ കെ.എം.സി.സി വളണ്ടിയർ മാർക്കും കൂട്ടായ്മകൾക്കും ആദരം ഒരുക്കി ആയി രുന്നു ചടങ്ങ് സംഘടിപ്പിച്ചത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മികവ് തെളിയിച്ച കെഎംസി സി വളണ്ടിയർമാർക്കുള്ള ആദരമായി ചടങ്ങ്.