വയനാട് ജില്ലയിൽ ഇന്ന് 39 പേർക്ക് കോവിഡ്

0

ജില്ലയില്‍ 39 പേര്‍ക്ക് കൂടി കോവിഡ്
82 പേര്‍ക്ക് രോഗമുക്തി
എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.

രോഗം സ്ഥിരീകരിച്ചവര്‍-മാനന്തവാടി സ്വദേശികളായ 13 പേര്‍, പനമരം 5 പേര്‍, കല്‍പ്പറ്റ, കണിയാമ്പറ്റ, തൊണ്ടര്‍നാട് 3 പേര്‍ വീതം, എടവക, മുട്ടില്‍, പുല്‍പ്പള്ളി, ബത്തേരി 2 പേര്‍ വീതം, മീനങ്ങാടി, പൊഴുതന, വെങ്ങപ്പള്ളി, വെള്ളമുണ്ട സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗ ബാധിതരായത്.

Leave A Reply

Your email address will not be published.

error: Content is protected !!