18-ാം വാര്‍ഡില്‍ 8 സ്ഥാനാര്‍ത്ഥികള്‍  പോരാട്ടം പലയിടങ്ങളില്‍ 

0

സ്ഥാനാര്‍ത്ഥി ബാഹുല്യം കൊണ്ട് ശ്രദ്ധേയമാകുകയാണ് തവിഞ്ഞാല്‍ പഞ്ചായത്തിലെ വാളാട്.എടത്തന എന്നറിയപ്പെടുന്ന 18-ാം വാര്‍ഡില്‍ 8 സ്ഥാനാര്‍ത്ഥികളാണ് ത്രിതല പഞ്ചായത്തുകളിലേക്ക് മത്സരിക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!