ചീരാലില്‍ 6 പോസിറ്റീവ് കേസുകള്‍

0

ചീരാല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഇന്ന് നടത്തിയ ആന്റിജന്‍ പരിശോധനയില്‍ 6 പോസിറ്റീവ് കേസുകള്‍. ചീരാല്‍ കണ്ണിവട്ടത്ത് ഒരു കുടുംബത്തിലെ രണ്ട് പേര്‍ക്കും കുടുക്കി, വെണ്ടോല്‍, വെള്ളച്ചാല്‍, മുണ്ടക്കൊല്ലി എന്നിവടങ്ങളില്‍ ഓരോ കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. 66 പേരെയാണ് ഇന്ന് ചീരാലില്‍ പരിശോധനക്ക് വിധേയമാക്കിയത്

Leave A Reply

Your email address will not be published.

error: Content is protected !!