തദ്ദേശ തെരഞ്ഞെടുപ്പ്: ജില്ലയിലെ വരണാധികാരികള്‍

0

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിയമിതരായ ഓരോ തദ്ദേശ സ്ഥാപനത്തിന്റെയും വരണാധികാരികളും ഉപവരണാധികാരികളും.

ജില്ലാ പഞ്ചായത്ത്

വരണാധികാരി: ജില്ലാ കളക്ടര്‍
ഉപവരണാധികാരി: എ.ഡി.എം.

*നഗരസഭകള്‍*

വരണാധികാരികള്‍:
കല്‍പ്പറ്റ (ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) കോ-ഓപ്പറേറ്റീവ് വകുപ്പ്, കല്‍പ്പറ്റ), മാനന്തവാടി (എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, ബി.എസ്.പി. ഡിവിഷന്‍, പടിഞ്ഞാറത്തറ- 1 മുതല്‍ 18 വരെ ഡിവിഷനുകള്‍, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, കാരാപ്പുഴ പദ്ധതി ഡിവിഷന്‍, കല്‍പ്പറ്റ- 19 മുതല്‍ 36 വരെ ഡിവിഷനുകള്‍), സുല്‍ത്താന്‍ ബത്തേരി (എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, മൈനര്‍ ഇറിഗേഷന്‍ ഡിവിഷന്‍, സുല്‍ത്താന്‍ ബത്തേരി).

ഉപവരണാധികാരികള്‍:
കല്‍പ്പറ്റ (നഗരസഭ എഞ്ചിനീയര്‍- കല്‍പ്പറ്റ, സബ് രജിസട്രാര്‍ ഓഫീസര്‍- കല്‍പ്പറ്റ), മാനന്തവാടി (താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍- മാനന്തവാടി, താലൂക്ക് സപ്ലൈ ഓഫീസര്‍- മാനന്തവാടി), സുല്‍ത്താന്‍ ബത്തേരി (താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍- സുല്‍ത്താന്‍ ബത്തേരി, താലൂക്ക് സപ്ലൈ ഓഫീസര്‍- സുല്‍ത്താന്‍ ബത്തേരി)

*ഗ്രാമപഞ്ചായത്തുകള്‍*

വരണാധികാരികള്‍:
വെള്ളമുണ്ട (ടൗണ്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ മാനന്തവാടി), തിരുനെല്ലി (അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, മൈനര്‍ ഇറിഗേഷന്‍ സബ് ഡിവിഷന്‍, മാനന്തവാടി), തൊണ്ടര്‍നാട് (അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് സബ് ഡിവിഷന്‍, മാനന്തവാടി), എടവക (അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, പൊതുമരാമത്ത് വകുപ്പ് -കെട്ടിടം സബ് ഡിവിഷന്‍, മാനന്തവാടി), തവിഞ്ഞാല്‍ (അസിസ്റ്റന്റ് ഡയറക്ടര്‍, കൃഷി, മാനന്തവാടി), നൂല്‍പ്പുഴ (ടൗണ്‍ എംപ്ലോയ്മെന്റ് ഓഫീസര്‍, സുല്‍ത്താന്‍ ബത്തേരി), നെന്മേനി (അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, മൈനര്‍ ഇറിഗേഷന്‍ സബ് ഡിവിഷന്‍, സുല്‍ത്താന്‍ ബത്തേരി), അമ്പലവയല്‍ (അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, കാരാപ്പുഴ സബ് ഡിവിഷന്‍ നം.2, വാഴവറ്റ), മീനങ്ങാടി (അസിസ്റ്റന്റ് ഡയറക്ടര്‍, സോയില്‍ സര്‍വെ, മീനങ്ങാടി), വെങ്ങപ്പള്ളി (ടൗണ്‍ പ്ലാനര്‍, ജില്ലാ ടൗണ്‍ പ്ലാനിംഗ് ഓഫീസ്, സിവില്‍ സ്റ്റേഷന്‍, വയനാട്), വൈത്തിരി (ജില്ലാ ഓഫീസര്‍, ഇക്കണോമിക്സ് & സ്റ്റാറ്റിസ്റ്റിക്സ്, സിവില്‍ സ്റ്റേഷന്‍, വയനാട്), പൊഴുതന (അസിസ്റ്റന്റ് ഡയറക്ടര്‍, ഫിഷറീസ്, വൈത്തിരി), തരിയോട് (അസിസ്റ്റന്റ് കണ്‍ട്രോളര്‍, ലീഗല്‍ മെട്രോളജി, കല്‍പ്പറ്റ), മേപ്പാടി (അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, പൊതുമരാമത്ത് വകുപ്പ് -റോഡ്‌സ് സബ് ഡിവിഷന്‍, കല്‍പ്പറ്റ), മൂപ്പൈനാട് (അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, മൈനര്‍ ഇറിഷേന്‍ സബ് ഡിവിഷന്‍, കല്‍പ്പറ്റ), കോട്ടത്തറ (അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, ബി.എസ്.പി, സബ് ഡിവിഷന്‍ നം.1 പടിഞ്ഞാറത്തറ), മുട്ടില്‍ (അസിസ്റ്റന്റ് ഡയറക്ടര്‍, ജില്ലാ വ്യവസായ കേന്ദ്രം, മുട്ടില്‍), പടിഞ്ഞാറത്തറ (അസിസ്റ്റന്റ് സോയില്‍ കെമിസ്റ്റ്, ജില്ലാ മണ്ണ് പരിശോധന ലബോറട്ടറി, മാനന്തവാടി), പനമരം (മണ്ണ് സംരക്ഷണ ഓഫീസര്‍, മിനി സിവില്‍ സ്റ്റേഷന്‍, മാനന്തവാടി), കണിയാമ്പറ്റ (അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, കൃഷി, കണിയാമ്പറ്റ, വയനാട്), പൂതാടി (ജില്ലാ ഓഫീസര്‍, ഭൂജല വകുപ്പ്, മീനങ്ങാടി), പൂല്‍പ്പള്ളി (അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫ് കോ-ഓപ്പറേറ്റീവ് ഓഡിറ്റ്, സുല്‍ത്താന്‍ ബത്തേരി), മുള്ളന്‍കൊല്ലി (അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, ജലസേചന വകുപ്പ്, കാരാപ്പുഴ സബ് ഡിവിഷന്‍ നം.3, സുല്‍ത്താന്‍ ബത്തേരി).

ഉപവരണാധികാരികള്‍: അതത് ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍

*ബ്ലോക്ക് പഞ്ചായത്തുകള്‍*

വരണാധികാരികള്‍:
മാനന്തവാടി (ഡെപ്യൂട്ടി കളക്ടര്‍-ആര്‍.ആര്‍, കളക്ട്രേറ്റ്, വയനാട്), സുല്‍ത്താന്‍ ബത്തേരി (ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്, സോഷ്യല്‍ ഫോറസ്ട്രി, വയനാട്), കല്‍പ്പറ്റ (ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍, സൗത്ത് വയനാട്, കല്‍പ്പറ്റ), പനമരം (അസിസ്റ്റന്റ് ഡവലപ്മെന്റ് കമ്മീഷണര്‍-ജനറല്‍, സിവില്‍ സ്റ്റേഷന്‍, വയനാട്).

ഉപവരണാധികാരികള്‍: അതത് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാര്‍

 

Leave A Reply

Your email address will not be published.

error: Content is protected !!