ചികിത്സക്കെത്തിയ എല്ലാവരും നിരീക്ഷണത്തില്‍ പോകണം

0

ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ കണിയാമ്പറ്റ പള്ളിമുക്കിലെ ഗവണ്‍മെന്റ് ഹോമിയോ ഡിസ്‌പെന്‍സറിയില്‍ ഒക്ടോബര്‍ 30ന് ശേഷം ചികിത്സക്കെത്തിയ എല്ലാവരും നിരീക്ഷണത്തില്‍ പോകണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!