സ്വകാര്യ കൃഷിയിടത്തില്‍ പുലിയുടെ ജഢം കണ്ടെത്തി

0

നീലഗിരി ജില്ലയില്‍ പന്തല്ലൂരിനടുത്ത് സ്വകാര്യ കൃഷിയിടത്തില്‍ പുലിയുടെ ജഢം കണ്ടെത്തി.തുടര്‍ന്നുള്ള അന്വേഷണത്തില്‍ പുലി വെടിയേറ്റ് കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു.ഇതേ തുടര്‍ന്ന് പന്തല്ലൂരില്‍ സ്വകാര്യ വ്യക്തികളുടെ ലൈസന്‍സ് ഉള്ള തോക്കുകള്‍ സ്റ്റേഷനില്‍ ഹാജരാക്കാന്‍ പോലീസ് അറിയിച്ചു്.

Leave A Reply

Your email address will not be published.

error: Content is protected !!