കൊവിഡ് ബാധിച്ച 23കാരന്‍ മരിച്ചു

0

എടവക കുന്ദമംഗലം കോളിമുക്ക് കോളനിയിലെ വേരന്റെയും പാറ്റയുടെ മകന്‍ മനോജ്(23) ആമ് മരിച്ചത്.കൊവിഡ് ബാധയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.സഹോദരങ്ങള്‍ ചന്ദ്രിക,സുമതി,ഇന്ദിര,മനു.

Leave A Reply

Your email address will not be published.

error: Content is protected !!