ചികിത്സയിലിരിക്കെ കൊവിഡ് രോഗി കുഴഞ്ഞുവീണ് മരിച്ചു.

0

ചികിത്സയിലിരിക്കെ കൊവിഡ് രോഗി കുഴഞ്ഞുവീണ് മരിച്ചു. മീനങ്ങാടി എലത്തില്‍കുഴിയില്‍ പൗലോസാണ്കഴിഞ്ഞരാത്രി 12മണിയോടെ ജില്ലാശുപത്രിയില്‍ മരിച്ചത്. 72 വയസ്സായിരുന്നു. ന്യുമോണിയ, ശ്വാസ തടസം തുടങ്ങിയ രോഗങ്ങള്‍ക്ക് സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പൗലോസിനെ ഈ മാസം 27 നാണ് മാനന്തവാടി ജില്ലാശുപത്രില്‍ പ്രവേശിപ്പിച്ചത്. ആശുപത്രി വാര്‍ഡിലെ കുളിമുറിയില്‍ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. മരണകാരണം ഹൃദയാഘാതമെന്ന് അധികൃതര്‍.

Leave A Reply

Your email address will not be published.

error: Content is protected !!