മേപ്പാടിയില്‍ 5 പേര്‍ക്ക് കൊവിഡ്

0

മേപ്പാടിയില്‍ ഇന്ന് 5 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.16.10.2020ന് ആര്‍.ടി.പി.സി.ആര്‍ പരിശോധനയ്ക്കായി അയച്ച സാമ്പിളുകളിലാണ് 5 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.

Leave A Reply

Your email address will not be published.

error: Content is protected !!