കുവൈത്തിൽ കോവിഡ് ബാധിച്ചു ആറു പേർ കൂടി മരിച്ചു. 729 പേർക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. 649 പേർക്ക് രോഗം ഭേദമാകുകയും ചെയ്തു .

0

കഴിഞ്ഞദിവസം രോഗം ബാധിച്ച ആറു പേർ കൂടി മരിച്ചതോടെ രാജ്യത്തെ ആകെ കോവിഡ മരണസംഖ്യ 690 ആയി.തീവ്രപരിചരണവിഭാഗത്തിൽ 136 രോഗികൾ ചികിത്സയിലുണ്ട്. 7559 ഒമ്പത് പേരാണ് രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത്

Leave A Reply

Your email address will not be published.

error: Content is protected !!
22:05