വാഴവറ്റയില്‍ 20 പേര്‍ക്ക് കൊവിഡ് പോസിറ്റീവ് 

0

വാഴവറ്റ സിഎച്ച്‌സിയില്‍  നടത്തിയ 308 ആന്റിജന്‍ പരിശോധനയിലാണ്  20 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.  വാഴവറ്റ, പാക്കം സ്വദേശികള്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം 19 പേര്‍ക്ക് ഇവിടെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!