129 പേര്‍ രോഗമുക്തി നേടി

0

മാനന്തവാടി, പടിഞ്ഞാറത്തറ സ്വദേശികളായ 11 പേര്‍ വീതം,  തരിയോട് സ്വദേശികള്‍ 10, കല്‍പ്പറ്റ, വെള്ളമുണ്ട സ്വദേശികളായ 10 പേര്‍ വീതം, എടവക, മേപ്പാടി സ്വദേശികളായ 9 പേര്‍ വീതം,  തിരുനെല്ലി സ്വദേശികള്‍ 7,  മുള്ളന്‍കൊല്ലി സ്വദേശികള്‍ 5, ബത്തേരി, പനമരം സ്വദേശികളായ 4 പേര്‍ വീതം, നൂല്‍പ്പുഴ, തവിഞ്ഞാല്‍, മുട്ടില്‍ സ്വദേശികളായ 3 പേര്‍ വീതം,  പൂതാടി, പുല്‍പ്പള്ളി സ്വദേശികളായ രണ്ട് പേര്‍ വീതം,  ഒരു കൊല്ലം സ്വദേശി, ഒരു തമിഴ്‌നാട് സ്വദേശി എന്നിവരും വീടുകളില്‍ നിരീക്ഷണ ത്തിലായിരുന്ന  24 പേര്‍ക്കുമാണ്  രോഗം ഭേദമായത്.

Leave A Reply

Your email address will not be published.

error: Content is protected !!