ചുള്ളിയോട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ 8പേര്‍ പോസിറ്റീവ്  

0

ചുള്ളിയോട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഇന്ന് നടത്തിയ 108 ആന്റിജന്‍ ടെസ്റ്റില്‍ എട്ടുപേര്‍  പോസിറ്റീവായി.ബത്തേരിയില്‍ നടത്തിയ ആര്‍ടിപിസിആര്‍ ടെസ്റ്റിലും 3 പേര്‍് പോസിറ്റീവായി. ചുള്ളിയോട് സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ പരിധിയില്‍ വരുന്ന 13 പേര്‍ക്കാണ് ഇന്ന് ആകെ പോസിറ്റീവായത്.  ഇവരുടെ സമ്പര്‍ക്ക ലിസ്റ്റ് കണ്ടെത്തുന്നതിനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്.

Leave A Reply

Your email address will not be published.

error: Content is protected !!