കല്‍പ്പറ്റയില്‍ 9 പേര്‍ക്ക് ആന്റിജന്‍ പോസിറ്റീവ്

0

ഇന്നു നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് കല്‍പ്പറ്റ ആയുര്‍വേദ ആശുപത്രിയിലെ നേഴ്‌സിന് അടക്കം 9 പേര്‍ക്ക് പോസിറ്റീവ് ആയത്. കല്‍പ്പറ്റയിലെ സ്വദേശികളായ 8 പേര്‍ക്കും മേപ്പാടിയില്‍ ഒരാള്‍ക്കും കൊവിഡ് പോസിറ്റീവായത്. 80 ആന്റിജനും 32 ആര്‍ ടി പി സി ആര്‍ പരിശോധനയും ആണ് ഇന്ന് നടത്തിയത്.

Leave A Reply

Your email address will not be published.

error: Content is protected !!