നെടുങ്കരണ ടൗണും പരിസരവും ശുചീകരിച്ചു

0

ഗാന്ധിജയന്തിയോടനുബന്ധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതിയും ഐ എഫ്‌സി ക്ലബ്ബും സംയുക്തമായി നെടുങ്കരണ ടൗണും പരിസരവും ശുചീകരിച്ചു.ജംഷാദ് ,ഷറഫുദ്ധീന്‍,അഷ്‌റഫ്,ഷിഹാബ് എന്നിവര്‍ നേതൃത്വം നല്‍കി

Leave A Reply

Your email address will not be published.

error: Content is protected !!