പറളിക്കുന്നില്‍ ഒരാള്‍ക്ക് കൂടി കൊവിഡ് പോസിറ്റീവ് 

0

 സിന്ദൂര്‍ ടെക്സ്റ്റയില്‍സില്‍ നിന്നുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.ഇയാള്‍ ഓട്ടോ ഡ്രൈവറാണ്.കരണിയില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് കൊവിഡ് പോസിറ്റീവ് .കരണി പടാരിക്കുന്നിലെ മറ്റൊരാള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.ഇന്ന് 100 പേര്‍ക്കാണ് ആന്റിജന്‍ ടെസ്റ്റ് നടത്തിയത്.പറളിക്കുന്ന് ഗ്രഹപ്രവേശനസമ്പര്‍ക്കത്തില്‍പെട്ട 4 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവായി.നേരത്തെ രോഗം സ്ഥിരീകരിച്ച സ്ത്രീയുടെ സമ്പര്‍ക്കത്തിലുള്ള 4 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

Leave A Reply

Your email address will not be published.

error: Content is protected !!