കര്‍ഷക  ബില്ലിനെതിരെ പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും 

0

കര്‍ഷക  ബില്ലില്‍ പ്രതിഷേധിച്ച് രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി സംയുക്ത കര്‍ഷക സമിതി ഏരിയാ കമ്മിറ്റി നേതൃത്വത്തില്‍ മാനന്തവാടി പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു. കര്‍ഷക സംഘം ജില്ലാ ജോയിന്റ് സെക്രട്ടറി കെ എം വര്‍ക്കി ഉദ്ഘാടനം ചെയ്തു, കെ എസ് കെ എസ് സംസ്ഥാന കമ്മിറ്റി അംഗം കുന്നേല്‍ കൃഷ്ണന്‍ അധ്യക്ഷനായിരുന്നു. വിവിധ കര്‍ഷക സംഘടനകളെ പ്രതിനിധികരീച്ച് വിവി ആന്റണി, ഡോ: ഗോകുല്‍ ദേവ്, രാജേഷ് കൃഷ്ണന്‍, സി കെ ശങ്കരന്‍, കെ പി വിജയന്‍ എന്നിവര്‍ സംസാരിച്ചു,

Leave A Reply

Your email address will not be published.

error: Content is protected !!