മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍.
വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വാര്‍ഡ് 6ലെ ഗ്യാസ് ഏജന്‍സി ഭാഗം മുതല്‍ ഒഴുക്കന്‍മൂല ടൗണ്‍,വാര്‍ഡ് 16ലെ ഒഴുക്കന്‍മൂല ടൗണ്‍ മുതല്‍ നടാംകഴിച്ചാല്‍ ഭാഗം വരെയും കോട്ടത്തറ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 1ലെ കിഴക്ക്-കാരക്കുന്ന് കള്ളന്തോട് റോഡിലെ കുറുമ്പാലക്കോട്ട ജംഗ്ഷന്‍ മുതല്‍ നാരാങ്ങാമൂല കുറുമണി വരെയുള്ള ഭാഗം,പടിഞ്ഞാറ്-മരവയല്‍ സ്റ്റേഡിയം ഭാഗം,വടക്ക്-കുറുമ കോളനി നടപ്പാത,തെക്ക്-വെണ്ണിയോട് കുറുമ്പാലക്കോട്ട റോഡിലെ മരവയല്‍ സ്റ്റേഡിയം മുതല്‍ കുറുമ്പാലക്കോട്ട വരെയുള്ള ഭാഗം എന്നിവയും മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളാക്കി ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.