ആരോഗ്യവകുപ്പിന്റെ അറിയിപ്പ്

0

അമ്പലവയല്‍ ദുബായ് ഗോള്‍ഡ് സന്ദര്‍ശിച്ച ഒരാള്‍ക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ 08-09-2020 ന് ശേഷം ദുബായ് ഗോള്‍ഡ് സന്ദര്‍ശിച്ച മുഴുവനാളുകളും തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെട്ട്
കോവിഡ് ടെസ്റ്റിന് വിധേയമാക്കണമെന്ന് അമ്പലവയല്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!