തെരുവ് നായയുടെ ആക്രമണത്തില്‍ 3 പേര്‍ക്ക് പരിക്കേറ്റു

0

പത്ര വിതരണക്കാരന്‍ കണിയാരം ഈന്തു കുഴിയില്‍ ചാക്കോ (65) മജിസ്‌ട്രേറ്റ് കവല വെങ്ങാലൂര്‍ വിനു ദാസ് (30) കണിയാരം, കടപ്പൂര് അമല്‍ ( 17) എന്നിവര്‍ക്കാണ് മാനന്തവാടി നഗരത്തിലെ വിവിധയിടങ്ങളില്‍ വെച്ച് നായയുടെ കടിയേറ്റത്. ഇവരെ സാറ്റ്‌ലൈറ്റ് കേന്ദ്രമായ വിന്‍സെന്റ് ഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!