പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍.

0

കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 3 (ചീരകത്ത്) ലെ മൂപ്പന്‍കാവ് പ്രദേശം, വാര്‍ഡ് 11(വൈപ്പടി) ലെ വൈപ്പടികുന്ന് പ്രദേശം വാര്‍ഡ് 12ലെ (കുഴിവയല്‍) അരമ്പറ്റകുന്ന്, മലരോട്കുന്ന് എന്നീ പ്രദേശങ്ങള്‍ ഒഴികെ
ബാക്കിയുള്ള പ്രദേശങ്ങളും പൊഴുതന ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡിലെയും മൂന്നാം വാര്‍ഡിലെയും പിണങ്ങോട് ടൗണ്‍ ഉള്‍പ്പെടുന്ന പ്രദേശം പൂര്‍ണമായും നെന്മേനി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 16ല്‍പ്പെട്ട ബത്തേരി-താളൂര്‍ റോഡില്‍ പഴമ്പള്ളി ഫ്‌ലോര്‍ മില്ല് മുതല്‍ വില്ലേജ് ഓഫീസ് വരെയും, മാടക്കര-ചീരാല്‍ റോഡില്‍ തുമ്പക്കുനി വരെയും,മാടക്കര-പാലക്കുനി റോഡില്‍ പാലക്കുനി അംഗന്‍വാടി വരെയും,മാടക്കര-തവനി റോഡില്‍ കരിവളം കോളനി വരെയുമുള്ള പ്രദേശങ്ങളും മൈക്രോ കണ്ടെയ്ന്‍മെന്റ് സോണാക്കി.

Leave A Reply

Your email address will not be published.

error: Content is protected !!