ചീരാലില്‍ രണ്ട് പേര്‍ക്ക് കൊവിഡ് പോസിറ്റീവ്

0

ഇന്ന് ചീരാല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ ഒരു പോസിറ്റീവ്. കേരള തമിഴ്നാട് അതിര്‍ത്തി പ്രദേശവാസിയായതിനാല്‍ ഇരു സംസ്ഥാനങ്ങളിലും സമ്പര്‍ക്കമുള്ളതും ആശങ്ക സൃഷ്ടിക്കുന്നു. കഴിഞ്ഞ ദിവസം  ആര്‍.ടി.പി.സി.ആര്‍ പരിശോധനക്കയച്ച ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്

Leave A Reply

Your email address will not be published.

error: Content is protected !!