മധ്യവയസ്‌കനെ മരിച്ചനിലയില്‍ കണ്ടെത്തി

0

വെള്ളാരംകുന്ന്‌  ജംഗ്ഷനില്‍ അടുത്തുള്ള ഗുമ്മട്ടി കടക്കടുത്തുള്ള ഡെസ്‌കിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.പെരുന്തട്ട പുന്നകോട് വീട്ടിലെ സലീം(58) ആണ് മരിച്ചത്. വൈകുന്നേരം 5 മണിക്കാണ് മൃതദേഹം നാട്ടുകാര്‍ കണ്ടത്.തുടര്‍ന്ന് പോലീസില്‍ വിവരമറിക്കുകയായിരുന്നു.തുടര്‍ന്ന്
കോവിഡ് ടെസ്റ്റ് നടത്തി.കോവിഡ് പരിശോധനാ ഫലം വന്നതിനു ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും.രാവിലെ വീട്ടില്‍ നിന്ന് മുന്‍സിപ്പാലിറ്റിയിലേക്ക് പോയതാണെന്ന് ബന്ധുക്കള്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!