ജില്ലയില്‍ 18 പേര്‍ക്ക് കൂടി കോവിഡ്; 15 പേര്‍ക്ക് സമ്പര്‍ക്കത്തില്‍ രോഗബാധ

0

ജില്ലയില്‍ 18 പേര്‍ക്ക് കൂടി കോവിഡ്;
15 പേര്‍ക്ക് സമ്പര്‍ക്കത്തില്‍ രോഗബാധ

17 പേര്‍ക്ക് രോഗമുക്തി

രോഗം ബാധിച്ചവര്‍:

മീനങ്ങാടി സമ്പര്‍ക്കത്തിലുള്ള മീനങ്ങാടി സ്വദേശികളായ 7 പേര്‍ (6 പുരുഷന്മാര്‍ ഒരു സ്ത്രീ), കൃഷ്ണഗിരി സ്വദേശി (40), കണ്ണൂര്‍ പാനൂര്‍ സ്വദേശി (40), കൂത്തുപറമ്പ് സ്വദേശി (42),  മേപ്പാടി സ്വദേശി (21), വാഴവറ്റ സ്വദേശി (56), മീനങ്ങാടി താമസിക്കുന്ന നാഗാലാന്‍ഡ് സ്വദേശികള്‍  (25, 23), വെള്ളമുണ്ട സമ്പര്‍ക്കത്തിലുള്ള വെള്ളമുണ്ട സ്വദേശിനി (26) എന്നിവരാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. ഓഗസ്റ്റ് 30 ന് ബാംഗ്ലൂരില്‍ നിന്ന് വന്ന  കെല്ലൂര്‍ സ്വദേശി (30), ഓഗസ്റ്റ് 31 ന് ബാംഗ്ലൂരില്‍ നിന്ന് വന്ന ആറാട്ടുതറ സ്വദേശികള്‍ (32), തമിഴ്‌നാട് സ്വദേശിയായ ചരക്കു വാഹന ഡ്രൈവര്‍ (21) എന്നിവര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തി രോഗബാധിതരായി.

Leave A Reply

Your email address will not be published.

error: Content is protected !!