പൊഴുതന ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 5ലെ അമ്മാറ,ആനോത്ത്,ആണിവയല്‍ പ്രദേശവും 9,10,13 എന്നീ വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന കറുകന്തോട്, വേങ്ങാത്തോട് പ്രദേശം പൂര്‍ണ്ണമായും,വാര്‍ഡ് 10ലെ പൊഴുതന ടൗണ്‍ പ്രദേശവും മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളായി ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു.
കണ്ടെയ്ന്‍മെന്റ് സോണ്‍ ഒഴിവാക്കി
പുല്‍പ്പള്ളി ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 12,അമ്പലവയല്‍ ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 5 എന്നിവയെ കണ്ടെയ്ന്‍മെന്റ് സോണ്‍ പരിധിയില്‍ നിന്നും ഒഴിവാക്കി.