യൂത്ത് കോണ്‍ഗ്രസിന്റെ എസ്പി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം

0

മുഖ്യമന്ത്രിയും കൂട്ടരും രാജിവെക്കണമെന്നാവശ്യം. കല്‍പ്പറ്റയില്‍ യൂത്ത് കോണ്‍ഗ്രസിന്റെ എസ്പി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം.പ്രവര്‍ത്തകരും പോലീസും തമ്മില്‍  ഏറ്റുമുട്ടി.പോലീസ് ലാത്തിവീശി. എന്‍ഡി അപ്പച്ചന്‍ ഉള്‍പ്പെടെ നേതാക്കള്‍ക്കും നിരവധി യൂത്ത് കോണ്‍ഗ്രസ്  പ്രവര്‍ത്തകര്‍ക്കും പരിക്ക്. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!
17:41