43 പേര്‍ക്ക് രോഗമുക്തി

0

മേപ്പാടി സ്വദേശികള്‍ – 7 , ചൂരല്‍മല സ്വദേശികള്‍ – 6, മുണ്ടക്കൈ, പടിഞ്ഞാറത്തറ സ്വദേശികള്‍ 5 വീതം, കാട്ടിക്കുളം സ്വദേശികള്‍ – 3, വടുവഞ്ചാല്‍ സ്വദേശികള്‍ – 2, റിപ്പണ്‍, മുണ്ടക്കുറ്റി, തലപ്പുഴ, വാളാട്, ബീനാച്ചി, മൂപ്പൈനാട്, വൈത്തിരി, കണിയാരം, സുല്‍ത്താന്‍ബത്തേരി, ചീരാല്‍, കല്‍പ്പറ്റ , അമ്പലവയല്‍ എന്നിവിടങ്ങളിലെ  ഓരോരുത്തര്‍ വീതവും തമിഴ്‌നാട് സ്വദേശികളായ 2 പേരും ഒരു ബാംഗ്ലൂര്‍ സ്വദേശിയുമാണ്  ടെസ്റ്റ് റിസള്‍ട്ട് നെഗറ്റീവ് ആയതിനെ തുടര്‍ന്ന്  ആശുപത്രി വിട്ടത്.

Leave A Reply

Your email address will not be published.

error: Content is protected !!