താല്‍പര്യപത്രം ക്ഷണിച്ചു 

0

മാനന്തവാടി നഗരസഭ അയ്യന്‍ങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയുടെ 2019-2020 സാമ്പത്തിക വര്‍ഷത്തെ വരവ് ചെലവ് കണക്കുകള്‍ പരിശോധിച്ച് ഓഡിറ്റ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് യോഗ്യതയുള്ള ചാര്‍ട്ടേഡ് അക്കൗണ്ടന്റ് മാരില്‍ നിന്നും താല്‍പര്യ പത്രം ക്ഷണിച്ചു. അപേക്ഷകന്‍ നിലവില്‍ പ്രാക്ടീസ് ചെയ്യുന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആയിരിക്കണം. എഫ് സി എ / എ.സി.എ അംഗത്വമുള്ളവരായിരിക്കണം.അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 9. കൂടുതല്‍ വിവരങ്ങള്‍ക്ക് 9745580377എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്

Leave A Reply

Your email address will not be published.

error: Content is protected !!