ജില്ലയില്‍ 47 പേര്‍ക്ക് കൂടി കോവിഡ്; 44 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

0

ജില്ലയില്‍ 47 പേര്‍ക്ക് കൂടി കോവിഡ്;
44 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
46 പേര്‍ക്ക് രോഗ മുക്തി

ആഗസ്റ്റ് 8 ന് കോങ്കോയില്‍ നിന്നുവന്ന വെണ്ണിയോട് സ്വദേശി (29), ആഗസ്റ്റ് 13 ന് ദുബൈയില്‍ നിന്നുവന്ന മുപ്പൈനാട് സ്വദേശി (28), റായ്പൂരില്‍ നിന്നു ലോറിയുമായി എത്തിയ തമിഴ്നാട് സ്വദേശി (36) എന്നിവരാണ് പുറത്തു നിന്നെത്തി രോഗം സ്ഥിരീകരിച്ചവര്‍.മേപ്പാടി സമ്പര്‍ക്കത്തിലുള്ള 25 ചൂരല്‍മല സ്വദേശികള്‍ (19 പുരുഷന്‍മാരും 6 സ്ത്രീകളും),. വാളാട് സമ്പര്‍ക്കത്തിലുള്ള 4 വാളാട് സ്വദേശികള്‍ (പുരുഷന്‍മാര്‍- 18, 25, 55 വയസ്സ്, സ്ത്രീ-16), പടിഞ്ഞാറത്തറ സമ്പര്‍ത്തിലുള്ള 5 കുപ്പാടിത്തറ സ്വദേശികള്‍ (സ്ത്രീകള്‍-40, 19, 15, കുട്ടികള്‍- 9, 3), മാനന്തവാടി സ്വദേശിനിയുടെ സമ്പര്‍ക്കത്തിലുള്ള 4 കമ്മന സ്വദേശികള്‍ (പുരുഷന്മാര്‍- 60,34, കുട്ടികള്‍- 7, 7), മൂപ്പൈനാട് സമ്പര്‍ക്കത്തിലുള്ള 2 കടച്ചിക്കുന്ന് സ്വദേശികള്‍ (സ്ത്രീ-21, പെണ്‍കുട്ടി- 7), പനമരം ബേക്കറി സന്ദര്‍ശിച്ച അഞ്ചുകുന്ന് സ്വദേശി (60 ), കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ തരുവണ സ്വദേശിനിയുടെ സമ്പര്‍ക്കത്തിലുള്ള 3 തരുവണ സ്വദേശികള്‍ (പുരുഷന്‍- 20, സ്ത്രീകള്‍- 41,19)  എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!