മുന്‍കൂര്‍ അനുമതിയില്ലാതെ പ്രവേശിക്കാം: ഷാര്‍ജ

0

പ്രവാസികളുടെ മടങ്ങിവരവും ആയി ബന്ധപ്പെട്ട ആശയക്കുഴപ്പം നിലനില്‍ക്കെ യുഎഇയില്‍ താമസ വിസയുള്ള പ്രവാസികള്‍ക്ക ്‌ഐ സി എ യുടെ മുന്‍കൂര്‍ അനുമതിയില്ലാതെ രാജ്യത്തേക്ക് പ്രവേശിക്കാമെന്ന് ഷാര്‍ജ എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. അംഗീകൃത കോവിഡ് പരിശോധന ഫലം ലഭ്യമാക്കണം.

Leave A Reply

Your email address will not be published.

error: Content is protected !!