താമസ വിസക്കാര്‍ അനുമതി വാങ്ങണം

0

ഇന്ത്യയില്‍ നിന്നും തിരിച്ചുവരുന്ന താമസ വിസക്കാര്‍ ദുബായ് എമിഗ്രേഷനില്‍ (ജിഡിആര്‍എഫ്എ) നിന്ന് അനുമതി വാങ്ങിക്കണമെന്ന് എയര്‍ ഇന്ത്യാ എക്‌സ്പ്രസ് അധികൃതര്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!