കാറ് വീടിന്റെ മുറ്റത്തേക്ക് മറിഞ്ഞു, വീട്ടുകാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.

0

വെള്ളമുണ്ട ഭാഗത്ത് നിന്ന് മാനന്തവാടിക്ക് പോകുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്.ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് സംഭവം.പുനത്തില്‍കണ്ടി മുഹമ്മദലിയുടെ വീടിന്റെ മുറ്റത്തേക്ക് കാര്‍ മറിഞ്ഞത്.

Leave A Reply

Your email address will not be published.

error: Content is protected !!