മൂര്‍ഖന്റെ മുട്ടകള്‍ കണ്ടെത്തി

0

പനമരം വാടോചാല്‍ ജിബിന്റെ പുരയിടത്തിലെ പറമ്പിലാണ് മുര്‍ഖന്‍ പാമ്പിന്റെ 10ത്തോളം മുട്ടകള്‍ കണ്ടെത്തിയത്.നെയ്കുപ്പ ഫോറസ്റ്റ് അധികൃതര്‍ സ്ഥലത്തെത്തിയാണ് പറമ്പില്‍ നിന്നും മുട്ടയെടുത്തത്.

Leave A Reply

Your email address will not be published.

error: Content is protected !!