കൊവിഡ് ബാധിച്ച് വയനാട് സ്വദേശി മരിച്ചു

0

മഹാരാഷ്ട്ര പൂനയില്‍ കൊവിഡ് ബാധിച്ച് കണിയാരം പാലാകുളിയിലെ യുവാവ് മരിച്ചു.പാലാകുളി തോമ്പ്ര കുടി ബാലസുബ്രമണ്യന്റെ മകന്‍ പ്രസാദ്(39) ആണ് മരിച്ചത്.കുടുംബസമേതം പൂനയില്‍ താമസിച്ചു വരികയായിരുന്നു. സംസ്‌ക്കാരം പൂനയില്‍ തന്നെ നടത്തുമെന്നാണ് ബന്ധുകളില്‍ നിന്നും ലഭിക്കുന്ന വിവരം.

Leave A Reply

Your email address will not be published.

error: Content is protected !!