വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍  സംഘടന  എം.എല്‍.എ ഐ.സി ബാലകൃഷ്ണന്  നിവേദനം നല്‍കി

0

60 വയസ് പൂര്‍ത്തിയായ എല്ലാ ഇന്ത്യക്കാര്‍ക്കും ജാതി മത രാഷ്ടീയ വ്യത്യാസമില്ലാതെ 10,000 രൂപ പ്രതിമാസ പെന്‍ഷന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് രൂപീകരിക്കപ്പെട്ട വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍  സംഘടന, ഈ ആവശ്യം ഉന്നയിച്ച്  കേരളത്തിലെ 140 എം.എല്‍ എ മാര്‍ക്ക് നിവേദനം നല്‍കുന്നതിന്റെ ഭാഗമായി ബത്തേരി എം.എല്‍.എ ഐ.സി ബാലകൃഷ്ണന്  നിവേദനം നല്‍കി. ബത്തേരി മിനി സിവില്‍ സ്റ്റേഷനില്‍ വെച്ചാണ് നിവേദനം നല്‍കിയത്.

Leave A Reply

Your email address will not be published.

error: Content is protected !!