ദേശീയപാത 766ന് ബദലല്ല മൈസൂര്‍- കുട്ട-ഗോണിക്കുപ്പ -മലപ്പുറം റോഡ് : ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ.

0

ദേശീയപാത 766 ന് ഒരിക്കലും ബദലല്ല മൈസൂര്‍- കുട്ട-ഗോണിക്കുപ്പ -മലപ്പുറം റോഡെന്നും ,ദേശീയ പാത 766 കടന്നുപോകുന്നതിലും കുടുതല്‍ വന പാതയിലൂടെയാണ് കുട്ട ഗോണിക്കുപ്പ റോഡ് കടന്നുപോകുന്നതെന്നും ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ.പുതിയ പാതയെന്ന ഇപ്പോഴത്തെ നീക്കത്തില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും, പ്രശ്‌നത്തില്‍ ജില്ലയിലെ ജനപ്രതിനിധികളുടെയും മറ്റു സംഘടനകളുടെയും അടിയന്തര യോഗം മുഖ്യമന്ത്രി വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിയ്ക്ക് കത്ത് നല്‍കിയതായും ഐ സി ബാലകൃഷ്ണന്‍ പറഞ്ഞു ‘

Leave A Reply

Your email address will not be published.

error: Content is protected !!