KCTTU  വയനാട് ജില്ലാ ഘടകത്തിന് പുതിയ നേതൃത്വം.

0

കല്‍പ്പറ്റ : കേരളത്തിലെ കൗണ്‍സിലിംഗ്,ട്രെയിനിങ്ങ്,മെന്ററിങ്,കോച്ചിങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ തൊഴിലാളി സംഘടനയായ KCTTU ( Kerala counselors and trainer’s tried union)വയനാട് ജില്ലാ ഘടകത്തിന് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു.ഡോ.ലക്ഷ്മണന്‍(മെന്റര്‍),ആസിഫ് വാഫി റിപ്പണ്‍(പ്രസിഡന്റ്),ജാബിര്‍ കൈപ്പാണി(സെക്രട്ടറി),ജ്യോതി സണ്ണി(ട്രഷറര്‍) എന്നിവരാണ് പുതിയ ഭാരവാഹികള്‍.കോവിഡിന്റെ പശ്ചാത്തലത്തില്‍ ഗൂഗിള്‍ മീറ്റില്‍ ആയിരുന്നു തെരഞ്ഞെടുപ്പ് നടന്നത്.യോഗത്തില്‍ ഡോ.ബെഞ്ചമിന്‍ ഈശോ,ജാബിര്‍ കൈപാണി, ഡോ.ലക്ഷ്മണന്‍,ജ്യോതി സണ്ണി തുടങ്ങിയവര്‍ സംസാരിച്ചു.വരവു ചിലവു കണക്ക് ആസിഫ് വാഫി അവതരിപ്പിച്ചു.സംഘടനയിലെ മുഖ്യ അതിഥിയും സ്റ്റേറ്റ്  പ്രതിനിധിയുമായ മുബീന കാലിക്കറ്റ് തെരഞ്ഞെടുപ്പിന് നേതൃത്വം വഹിച്ചു.

വൈ പ്രസിഡന്റുമാര്‍ :ജസീന കെ,ആഷിഖ് ബീനാച്ചി,ഷമീന.
സെക്രട്ടറിമാര്‍:ഹരിദാസ് കല്‍പ്പറ്റ,ജംഷീന,ക്ലാരമ്മ.
പബ്ലിക് റിലേഷന്‍ ചെയര്‍മാന്‍:അസൈനാര്‍ പരിയാരം
കണ്‍വീനര്‍:മുഹമ്മദലി കെല്ലൂര്‍
യൂത്ത് വിംഗ്:ഷുഹൈബ് പനമരം
വുമണ്‍സ് വിംഗ്:അന്‍സിയ ഷമീര്‍

എക്‌സിക്യൂട്ടീവ് മെമ്പര്‍മാര്‍

1.ഡോ.ബെന്‍ജമിന്‍ ഈഷോ
2.വിജി ജോസഫ്
3.ആഷിഖ് ബീനാച്ചി
4.ഫിനിക്‌സ് റ്റി ജോയ്
5.ജോതി സണ്ണി
6.അലി കെ
7.ഫ്രിജി ഫ്രാന്‍സിസ്
8.മുബീന കോഴിക്കോട്
9.ജൈനി ബെന്‍ജമിന്‍
10.സുഹൈല്‍ സ്വാലിഹ്
11.ബ്രിജിത്ത് ജോസഫ്
12.ജിനോ ജോര്‍ജ്
13.ഡോ. ജിജി
14.മൊയ്തു വയനാട്

Leave A Reply

Your email address will not be published.

error: Content is protected !!