എല്‍എസ്എസ്  പരീക്ഷയില്‍ ജില്ലയില്‍ ഒന്നാമതായി അയിഷ ഫെബിന്‍

0

വാരാമ്പറ്റ ഗവ:ഹൈസ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.  തെങ്ങുംമുണ്ട സ്വദേശികളായ കുളങ്ങരാത്ത് വീട്ടില്‍ സിറാജ്-ബുഷ്റ ദമ്പതികളുടെ മകളാണ്. ഹന്‍സ ഫാത്തിമ സഹോദരിയാണ്. കൂടാതെ  15 എല്‍എസ്എസ്  സ്‌കോളര്‍ഷിപ്പും 2 യുഎസ്എസ് സ്‌കോളര്‍ഷിപ്പും നേടി സ്‌കൂള്‍ ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഒന്നാമതായി.

Leave A Reply

Your email address will not be published.

error: Content is protected !!