ഡ്രൈവര്‍ ക്യാബിന്‍  വേര്‍തിരിക്കണം

0

  യാത്രക്കാരുമായി സര്‍വ്വീസ് നടത്തുന്ന എല്ലാതരം വാഹനങ്ങളും (സ്റ്റേജ് ക്യാരേജ്, കോണ്‍ട്രാക്ട് ക്യാരേജ്, മോട്ടോര്‍ ക്യാബ്, ഓട്ടോറിക്ഷ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങള്‍)  ഡ്രൈവര്‍ ക്യാബിന്‍  അക്രലിക് പാര്‍ട്ടീഷന്‍ ഉപയോഗിച്ച്  വേര്‍തിരിക്കണമെന്ന് ആര്‍.ടി.ഒ അറിയിച്ചു. ഗതാഗത വകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി.

Leave A Reply

Your email address will not be published.

error: Content is protected !!