ഭക്ഷ്യകിറ്റ് വിതരണം ചെയ്തു 

0

വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ഭക്ഷ്യകിറ്റുകളുടെ സുല്‍ത്താന്‍ ബത്തേരി നഗരസഭതല വിതരണോദ്ഘാടനം ചെയര്‍മാന്‍ റ്റി. എല്‍ സാബു നിര്‍വ്വഹിച്ചു. ചടങ്ങില്‍ കൗണ്‍സിലര്‍ ഷബീര്‍ അഹമ്മദ് അധ്യക്ഷനായിരുന്നു.  വികസനകാര്യ സ്്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ സി. കെ സഹദേവന്‍, എ. ഇ. ഒ കെ. കെ സനല്‍കുമാര്‍, ഷൈന്‍മാത്യു, എസ് കൃഷ്ണകുമാര്‍,  കെ. പി സാബു, ദിലീപ്  തുടങ്ങിയവര്‍ സംസാരിച്ചു. 9 ഇനങ്ങള്‍ അടങ്ങിയ ഭക്ഷ്യകിറ്റാണ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!