11 വയസായ പെണ്‍കുട്ടിക്ക് മുന്‍പില്‍ നഗ്‌നത പ്രദര്‍ശനം; ആദിവാസി യുവാവ് അറസ്റ്റില്‍

0

പതിനൊന്ന് വയസായ പെണ്‍കുട്ടിക്ക് മുന്‍പില്‍ നഗ്‌നത പ്രദര്‍ശനം. ആദിവാസി യുവാവ് അറസ്റ്റില്‍. എടവക പഞ്ചായത്ത് കാരകുനി ചെറുവയല്‍ ആദിവാസി കോളനിയിലെ ബാലന്‍ (38)നെയാണ് മാനന്തവാടി പോലീസ് സബ്ബ് ഇന്‍പെക്ടര്‍ ബിജു ആന്റണി അറസ്റ്റ് ചെയ്തത്.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Leave A Reply

Your email address will not be published.

error: Content is protected !!