സി.ഐ.ടി.യു. മാനന്തവാടി പോസ്റ്റ് ഓഫീസിന് മുൻപിൽ ധർണ്ണ നടത്തി

0

ഇന്ധന വിലവർദ്ധനവ് ഗുഡ്സ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ സി.ഐ.ടി.യു. മാനന്തവാടി പോസ്റ്റ് ഓഫീസിന് മുൻപിൽ ധർണ്ണ നടത്തി. ധർണ്ണ സി.ഐ.ടി.യു.ഏരീയ സെക്രട്ടറി എം.റെജീഷ് ഉദ്ഘാടനം ചെയ്തു.റിജേഷ് ജോസ് അദ്ധ്യക്ഷത വഹിച്ചു, പി.വി.സന്തോഷ്, സി.പി.മുഹമദലി, ഷാജി പഴയേടത്ത്, ഇ.നസീർ തുടങ്ങിയവർ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!
01:32