ബഷീര്‍ അനുസ്മരണം സംഘടിപ്പിച്ചു

0

വായന പക്ഷാചരണത്തിന്റെ ഭാഗമായി ഒഴുക്കന്‍മൂല സര്‍ഗ്ഗ ഗ്രന്ഥാലയത്തില്‍ ബഷീര്‍ അനുസ്മരണം സംഘടിപ്പിച്ചു.പുളിഞ്ഞാല്‍ ജിഎച്എസിലെ അധ്യാപിക ബിന്ദു ബി.ആര്‍ ബഷീര്‍ അനുസ്മരണ പ്രഭാഷണം നടത്തി.ആര്‍.വര്‍ഗ്ഗീസ് അധ്യക്ഷനായിരുന്നു.പി.ടി സുഭാഷ്,ദേവിക ദേവദാസ് എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!
08:47