സംസ്ഥാനത്ത് ഒരു വര്‍ഷത്തേക്ക് മാസ്‌ക് നിര്‍ബന്ധം

0

സംസ്ഥാനത്ത് ഒരു വര്‍ഷത്തേക്ക് മാസ്‌ക് നിര്‍ബന്ധം, പിഴ 10,000 രൂപ വരെ. അനുമതിയില്ലാതെ ധര്‍ണയും സമരവും പാടില്ല; പകര്‍ച്ചവ്യാധി നിയമത്തില്‍ ഭേദഗതി.നിയമലംഘനങ്ങള്‍ക്ക് പതിനായിരം രൂപ പിഴയോ, അല്ലെങ്കില്‍ രണ്ട് വര്‍ഷം വരെ തടവുശിക്ഷയും ലഭിക്കാവുന്ന രീതിയിലാണ് ഭേദഗതി. കൂടാതെ ലോക് ഡൗണ്‍ ലംഘനത്തില്‍ പിഴ ഈടാക്കാന്‍ പൊലീസിനും കളക്ടര്‍മാര്‍ക്കും അധികാരങ്ങള്‍ കൂടി നല്‍കുന്നുണ്ട്

Leave A Reply

Your email address will not be published.

error: Content is protected !!