ബഷീർ സ്മൃതിയിൽ മാങ്കോസ്റ്റിൻ വൃക്ഷത്തൈ നട്ടു

0

 കൽപ്പറ്റ എസ്.കെ.എം.ജെ സ്കൂളിൽ ബഷീർ അനുസ്മരണത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ ഇഷ്ട വൃക്ഷമായ  മാങ്കോസ്റ്റിന്റെ തൈ നട്ട്  എഴുത്തുകാരൻ ഏച്ചോം ഗോപി ഉദ്ഘാടനം ചെയ്തു.എഴുത്തുകാരനായ ശിവരാമൻ മാസ്റ്റർ അനുസ്മരണ സന്ദേശം നൽകി.പി.ടിഎ അംഗങ്ങളും അധ്യാപകരും പൂർവവിദ്യാർഥികളും ചടങ്ങിൽ സംബന്ധിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!